ഇറാൻ ആക്രമണം: 90 ശതമാനവും പരാജയപ്പെടുത്തിയതായി ഖത്തർ

ഇറാൻ ആക്രമണം: 90 ശതമാനവും പരാജയപ്പെടുത്തിയതായി ഖത്തർ

K
Kairali NewsSource Link
qatar-defends-iran-attack-majed-al-ansari-statement

ഖത്തറിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 90 ശതമാനവും വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി അറിയിച്ചു. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകാൻ ഖത്തറിന് പൂർണ്ണമായ അവകാശമുണ്ടെന്ന് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതിനേക്കാൾ പ്രാദേശികമായ സമാധാനം നിലനിർത്തുന്നതിനാണ് ഖത്തർ പ്രാധാന്യം നൽകുന്നത് എന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ദോഹയിൽ നടത്തിയ […]

The post ഇറാൻ ആക്രമണം: 90 ശതമാനവും പരാജയപ്പെടുത്തിയതായി ഖത്തർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ ആക്രമണം: 90 ശതമാനവും പരാജയപ്പെടുത്തിയതായി ഖത്തർ — Kair… | Boolokam