ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ

kuwait+ war+ iran

ഇറാൻ കുവൈത്തിന്റെ വ്യോമാതിർത്തിയും ഭൂപ്രദേശവും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള തുറന്ന കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണിതെന്ന് മന്ത്രിസഭ വ്യക്തമാക്കി. യോഗത്തിനുശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം കുവൈത്തിന് സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണവും നിയമപരവുമായ അവകാശമുണ്ടെന്നും അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ ദേശീയ താൽപര്യങ്ങളും അതിർത്തി സുരക്ഷയും സംരക്ഷിക്കുന്നതിൽ സർക്കാർ […]

The post ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ — Kai… | Boolokam