
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഇറാന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 87 മൃതദേഹങ്ങൾ കണ്ടെടുത്തു. ശ്രീലങ്കൻ തീരത്ത് വെച്ച് ഇറാന്റെ പ്രധാന യുദ്ധക്കപ്പൽ അമേരിക്കൻ നാവികസേന തകർത്തു. കപ്പലിലുണ്ടായിരുന്ന 180 പേരിൽ 87 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും, 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. Also read: സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ […]
The post ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്നു; നാവിക യുദ്ധത്തിലും കരയുദ്ധത്തിലും ഇറാന് കനത്ത തിരിച്ചടി appeared first on Kairali News | Kairali News Live.
