
ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഘന വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 26ന് ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് സബ്സിഡി നൽകില്ലെന്ന് ആണ് കേന്ദ്രം വ്യക്തമാക്കുന്നത്. 10,900 കോടി രൂപയുടെ പി.എം ഇ-ഡ്രൈവ് സ്കീം പ്രകാരം നൽകിയിരുന്ന സബ്സിഡി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കേന്ദ്ര സർക്കാർ അവസാനിപ്പിക്കുകയാണ്. അടുത്ത വർഷം മാർച്ച് വരെയായിരുന്നു സബ്‌സിഡിയുടെ കാലാവധി. എന്നാൽ പ്രതീക്ഷച്ചതിനേക്കാൾ കൂടുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിറ്റുപോയതോടെ 857 കോടി […]
The post ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങിയാൽ കൈ പൊള്ളും; സബ്‌സിഡി നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ appeared first on Kairali News | Kairali News Live.
