
പെട്രോൾ ഡീസൽ വാഹനങ്ങളിൽ നിന്നും മാറി ഇലക്ട്രിക് വാഹനങ്ങളിലേക്കാണ് ഇപ്പോൾ ലോകം പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലും അടുത്തിടെയായി ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി നിരത്തിൽ ഇറങ്ങുന്നുണ്ട്. മെയിൻ്റനൻസ് ചെലവ് കുറവും ഈസിയായി കൈകാര്യം ചെയ്യാൻ പറ്റുന്നതുമാണ് പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കാൻ കാരണം. ഇന്ധന ചെലവ് കുറയുന്നതും പരിസ്ഥിതി സൗഹൃദതയും കൂടി കൂടുതൽ ആളുകൾ ഇലക്ട്രിക് കാറുകളെയും ബൈക്കുകളെയും തിരഞ്ഞെടുക്കുന്നു. കൃത്യമായി പരിപാലിച്ചില്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളും വലിയ ചെലവുണ്ടാക്കുന്നതാണ്. ഒരു ഇലക്ട്രിക് വാഹനത്തിന്റെ ഹൃദയമെന്നത് ബാറ്ററിയാണ്. അതിനാൽ ബാറ്ററിയുടെ ആരോഗ്യസംരക്ഷണമാണ് […]
The post ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരാണോ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടങ്ങളുണ്ടാകും appeared first on Kairali News | Kairali News Live.
