
ഒരു വർഷംകൊണ്ട് റെക്കോർഡ് വരുമാനവുമായി മുന്നാറിലെകെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്. മൂന്നാറിന്റെ വിനോദ സഞ്ചാരത്തിന് കരുത്തേകാന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബസ് സർവീസ് വരുമാനം 1.5 കോടി കഴിഞ്ഞു. മൂന്നാർ ടൂറിസം രംഗത്തിന് പുതുദിശാബോധവും ഉണർവും നൽകി ആരംഭിച്ച കെഎസ്ആർ ടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സൈറ്റ് സീയിങ് സർവിസാണ് ചരിത്രം കുറിച്ചു മുന്നേറുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് മുന്നാർ ഡിപ്പോയിൽ നിന്നും ബസ് സർവീസ് ആരംഭിച്ചത്.ഒരു വർഷം പിന്നിടുമ്പോൾ ഒന്നരക്കോടി […]
The post ഇവിടെ എന്തും പോകും…മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന് റെക്കോർഡ് വരുമാനം appeared first on Kairali News | Kairali News Live.
