
ഇസ്രായേലിലെ ബെയ്ത് ഷെമേഷ് (Beit Shemesh) നഗരത്തിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും മാഗൻ ഡേവിഡ് അഡോം (Magen David Adom) ആംബുലൻസ് സർവീസ് അറിയിച്ചു. നഗരത്തിലെ ഒരു കെട്ടിടത്തിന് നേരെ മിസൈൽ നേരിട്ട് പതിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. മിസൈൽ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്,. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് […]
The post ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.
