
ഇസ്രയേൽ – ഇറാൻ സംഘർഷത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നത് ഭ്രാന്തമായ നടപടികളിലേക്കാണെന്നും രാഷ്ട്രത്തിൻ്റെ പരമാധികാരിയെ കൊല ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയിലായിരുന്നു ആക്രമണത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചത്. ലോകം വല്ലാത്ത നടുക്കത്തിലാണ്. നാട്ടിലെ തെമ്മാടികൾ സ്വീകരിക്കുന്നത് നില ചില തെമ്മാടി രാഷ്ടങ്ങൾ സ്വീകരിക്കുന്നു. തെമ്മാടി രാഷ്ട്രങ്ങൾക്ക് അമേരിക്കയാണ് നേതൃത്വം നൽകുന്നത്. ഭ്രാന്തമായ നടപടികളിലേക്കാണ് അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ALSO READ: അതിജീവനത്തിൻ്റെ […]
The post ഇസ്രയേൽ – ഇറാൻ സംഘർഷം: അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നത് ഭ്രാന്തമായ നടപടികളിലേക്ക്, രാഷ്ട്രത്തിൻ്റെ പരമാധികാരിയെ കൊല ചെയ്യുന്നു’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
