
ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ അനിശ്ചിതത്വത്തിലായ വിമാന സർവീസുകള്‍ വീണ്ടും ആരംഭിക്കും. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് അഞ്ച് സർവീസുകളാണുള്ളത്. രാവിലെ 8.10 നും ഉച്ചയ്ക്ക 2.25നും ഒമാൻ എയർവെയ്സ് മസ്ക്കറ്റിലേക്ക് സർവീസ് നടത്തും. രാത്രി 11.30ന് ജിദ്ദയിലേക്കാണ് മറ്റൊരു സർവീസ് നടത്തുക. സൗദി എയർലൈൻസാണ് സർവീസ് നടത്തുന്നത്. രാത്രി 10ന് അബുദാബിയിലേക്കുണ്ടാകും. അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മൂന്ന് വിമാനങ്ങൾ രാവിലെ റദ്ദാക്കി. 7.25ന് കുവൈറ്റിലേക്ക് പുറപ്പെടേണ്ട കുവൈറ്റ് എയർവെയ്സ് വിമാനം, എയർ […]
The post ഇസ്രയേൽ – ഇറാൻ സംഘർഷം: കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് അഞ്ച് വിമാന സർവീസുകൾ appeared first on Kairali News | Kairali News Live.
