ഇസ്രയേൽ – ഇറാൻ സംഘർഷം; ഇന്ത്യൻ വിപണി ഇടിവിൽ

ഇസ്രയേൽ – ഇറാൻ സംഘർഷം; ഇന്ത്യൻ വിപണി ഇടിവിൽ

sensex indian trade

മിഡിൽ ഈസ്റ്റ് യുദ്ധഭീഷണി ഇന്ത്യൻ വിപണിയെ കുലുക്കി. യു.എസ്–ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ ആഗോള സാമ്പത്തിക വിപണികൾ തകർച്ചയിലേക്ക്. തുറമുഖ–ലോജിസ്റ്റിക് ഓഹരികൾക്ക് കനത്ത തിരിച്ചടി. മിഡിൽ ഈസ്റ്റിലെ യുദ്ധമേഘങ്ങൾ കനത്തതോടെ ഇന്ത്യൻ ഓഹരി വിപണിയും ശക്തമായ ഇടിവ് രേഖപ്പെടുത്തി. ഇറാനിലെ സൈനിക നടപടികളും പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളും ആഗോള വിപണിയിൽ ഭീതിയുണ്ടാക്കി. സംഘർഷം വിപുലമായ പ്രാദേശിക യുദ്ധമായി മാറുമെന്ന ആശങ്കയാണ് നിക്ഷേപകരെ കൂടുതൽ സുരക്ഷിതമായ നീക്കങ്ങളിലേക്ക് നയിച്ചത്. Also read: […]

The post ഇസ്രയേൽ – ഇറാൻ സംഘർഷം; ഇന്ത്യൻ വിപണി ഇടിവിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്രയേൽ – ഇറാൻ സംഘർഷം; ഇന്ത്യൻ വിപണി ഇടിവിൽ — Kairali News… | Boolokam