
ഇസ്രയേൽ- ഇറാൻ സംഘർഷത്തിനിടെ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും ഖത്തറിൽ നിരവധി പേർ പിടിയിൽ. വിവിധ രാജ്യക്കാരായ 194 പേരെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇക്കണോമിക് – സൈബർ ക്രൈംസ് പ്രതിരോധ വകുപ്പ് പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതിനും പങ്കുവെക്കുന്നതിനും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനുമെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവരങ്ങൾ ഔദ്യോഗിക […]
The post ഇസ്രയേൽ- ഇറാൻ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, തെറ്റായ വിവരങ്ങൾ പങ്കുവെച്ചു; ഖത്തറിൽ 194 പേർ പിടിയിൽ appeared first on Kairali News | Kairali News Live.
