
ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ അവസ്ഥയിൽ, ഗൾഫ് രാജ്യങ്ങളിലെ ചില മലയാള മാധ്യമങ്ങൾ വ്യാജകഥകൾ പ്രചരിപ്പിച്ചതായി ലുലു ഗ്രൂപ്പ് ചെയർപേഴ്സൺ എം.എ. യൂസഫലി കുറ്റപ്പെടുത്തി. യു.എ.ഇ.യിലെ ഉയർന്ന ഉദ്യോഗസ്ഥർ മലയാള മാധ്യമങ്ങളെ അഗ്രസീവ് എന്ന് വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമങ്ങൾ അവശ്യമില്ലാത്ത ഗോസിപ്പ്, എഐ സൃഷ്ടി, റുമേഴ്‌സ് പ്രചരിപ്പിക്കുന്നതിലൂടെ നാട്ടിലുള്ള കുടുംബങ്ങളെ ആശങ്കയിലാക്കുന്നു അതേസമയം യഥാര്‍ത്ഥത്തില്‍ അത്തരം സാഹചര്യങ്ങളൊന്നും ഗള്‍ഫിലില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ രാജ്യത്തിന് ഒന്നും സംഭവിക്കരുതെന്ന് എല്ലാ വിഭാഗം ആളുകളും പ്രാര്‍ത്ഥിക്കുന്നു. ഈ രാജ്യത്തിനെതിരെയുള്ള […]
The post ഇസ്രായേൽ-ഇറാൻ സംഘർഷം: വ്യാജവാർത്ത പ്രചരണത്തിനെതിരെ എംഎ യൂസഫലി appeared first on Kairali News | Kairali News Live.
