
പാകിസ്താനിലെ ഇസ്ലാമാബാദിൽ വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിനിടെ ഷിയാ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണിലുള്ള തർലായ് ഇമാംബർഗയിലാണ് പൊട്ടിത്തെറി നടന്നത്. സ്‌ഫോടനത്തിൽ 80 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം നടന്നത് ചാവേർ ആക്രമണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (PIMS) പോളിക്ലിനിക്കിലേക്കും ചികിത്സയ്ക്കായി മാറ്റി. പിംസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വക്താവ് അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ പള്ളിക്ക് സമീപത്തുള്ള കെട്ടിടങ്ങൾ അടക്കം തകർന്നു. ALSO […]
The post ഇസ്ലാമാബാദിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെ ചാവേറാക്രമണം; 15 മരണം, 80 പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.
