
വിവാദങ്ങൾക്കൊടുവിൽ ഇൻഡിഗോ എയർലൈൻ സി ഇ ഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു. ഇൻഡിഗോ എംഡി രാഹുൽ ഭാട്ടിയയ്ക്കു താൽക്കാലിക ചുമതല നൽകി. രാജ്യത്തിനകത്തും പുറത്തും ഇൻഡിഗോ എയർലൈൻസിന്റെ സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്നതിൽ പീറ്ററിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടതിന് വ്യോമയാന ഡയറക്ട്രേറ്റ് ജനറൽ ഇൻഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടിരൂപ പിഴ ചുമത്തിയിരുന്നു. 2022 സെപ്തംബറിലാണ് ഇൻഡിഗോയുടെ തലപ്പത്തേക്ക് പീറ്റർ എൽബേഴ്‌സ് എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ അദ്ദേഹം സമ്മർദ്ദത്തിലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനി […]
The post ഇൻഡിഗോ എയർലൈൻ സി ഇ ഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു appeared first on Kairali News | Kairali News Live.
