ഇൻഡോറിൽ ബിജെപി യുവമോർച്ച നേതാവിന്റെ ഗുണ്ടാവിളയാട്ടം; യുവാക്കളെ പിന്തുടർന്ന് മർദ്ദിച്ചു, കേസെടുക്കാൻ മടിച്ച് പോലീസ്

ഇൻഡോറിൽ ബിജെപി യുവമോർച്ച നേതാവിന്റെ ഗുണ്ടാവിളയാട്ടം; യുവാക്കളെ പിന്തുടർന്ന് മർദ്ദിച്ചു, കേസെടുക്കാൻ മടിച്ച് പോലീസ്

BJP Yuva Morcha Leader Attack

മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി യുവമോർച്ച നേതാവിന്റെ നേതൃത്വത്തിൽ യുവാക്കൾക്ക് നേരെ ക്രൂരമായ ആക്രമണം. യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റ് വേദാന്ത് തിവാരിയും സംഘവും ചേർന്നാണ് രണ്ട് യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ സുദാമ നഗർ സ്വദേശികളായ പ്രഖർ ശർമ്മ, നയൻ ബഫ്‌ന എന്നിവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കഫേയിൽ നിന്ന് മടങ്ങുകയായിരുന്ന യുവാക്കളെ വേദാന്ത് തിവാരിയും സംഘവും കാറിൽ പിന്തുടരുകയായിരുന്നു. റാവു പ്രദേശത്ത് വെച്ച് ഇവരുടെ […]

The post ഇൻഡോറിൽ ബിജെപി യുവമോർച്ച നേതാവിന്റെ ഗുണ്ടാവിളയാട്ടം; യുവാക്കളെ പിന്തുടർന്ന് മർദ്ദിച്ചു, കേസെടുക്കാൻ മടിച്ച് പോലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇൻഡോറിൽ ബിജെപി യുവമോർച്ച നേതാവിന്റെ ഗുണ്ടാവിളയാട്ടം; യുവാക്… | Boolokam