
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാലിന്യ ജലം കുടിച്ച് അസുഖബാധിതരായി മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞും. ഇൻഡോറിലെ ഭഗീരത്പുര പ്രദേശത്തെ മറാത്തി മൊഹല്ലയിൽ നിന്നാണ് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപോർട്ടുകൾ പുറത്ത് വന്നത്. ഇതോടെ ഇന്‍ഡോറില്‍ മാലിന്യ ജലം കുടിച്ച് അസുഖബാധിതരായി മരിച്ചവരുടെ എണ്ണം എട്ടായി. പാൽ വെള്ളത്തിൽ കലർത്തി നൽകിയതിനെ തുടർന്നാണ് കുഞ്ഞിന് ഛർദ്ദിയും വയറിളക്കവും ബാധിച്ച് ഗുരുതരാവസ്ഥയിലായതായി ആശുപത്രിയിലേക്കെത്തിക്കുന്നതെന്ന് കുട്ടിയുടെ അമ്മ സാധന സാഹു പറഞ്ഞു.അതേസമയം പത്ത് വർഷത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് തങ്ങൾക്ക് […]
The post ഇൻഡോറിൽ മലിനജലം കുടിച്ച് അസുഖബാധിതരായി മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞും appeared first on Kairali News | Kairali News Live.
