ഇ- ഓട്ടോകൾ സബ്സിഡി നിരക്കിൽ വാങ്ങാൻ അവസരം; അപേക്ഷ നാളെ മുതൽ, നൽകേണ്ടത് എങ്ങനെ?

ഇ- ഓട്ടോകൾ സബ്സിഡി നിരക്കിൽ വാങ്ങാൻ അവസരം; അപേക്ഷ നാളെ മുതൽ, നൽകേണ്ടത് എങ്ങനെ?

electric passenger auto subsidy

ഇ- ഓട്ടോകൾ (ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ) സബ്സിഡി നിരക്കിൽ വാങ്ങാൻ സംസ്ഥാന സർക്കാർ അവസരമൊരുക്കുന്നു. സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ഓട്ടോകൾ വാങ്ങാൻ അവസരം. 30,000 രൂപയാണ് സബ്സിഡി നൽകുന്നത്. നാളെ മുതൽ അപേക്ഷകൾ നൽകാം. 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് ഓരോ വർഷവും സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (mvd.kerala.gov.in) വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി ലഭിക്കുക. കൂടാതെ ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി […]

The post ഇ- ഓട്ടോകൾ സബ്സിഡി നിരക്കിൽ വാങ്ങാൻ അവസരം; അപേക്ഷ നാളെ മുതൽ, നൽകേണ്ടത് എങ്ങനെ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇ- ഓട്ടോകൾ സബ്സിഡി നിരക്കിൽ വാങ്ങാൻ അവസരം; അപേക്ഷ നാളെ മുതൽ… | Boolokam