ഈ ആഴ്ച ഒടിടിയിൽ വിരുന്നെത്തിയ മലയാള ചിത്രങ്ങൾ ഇവയാണ്

ഈ ആഴ്ച ഒടിടിയിൽ വിരുന്നെത്തിയ മലയാള ചിത്രങ്ങൾ ഇവയാണ്

OTT Release this week + mollywood

മലയാള സിനിമയുടെ സുവർണകാലത്തിലൂടെ ആണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തീയറ്ററിൽ നിറഞ്ഞാടിയ പല ചിലറ്റങ്ങളുടെയും ഒടിടിയിലേക്കുള്ള കടന്നുവരവിനായി കാത്തിരിക്കുകയാണ് പലരും. അത്തരത്തിൽ ഈ ആഴ്ച നമ്മുടെ സ്വീകരണമുറിയിലേക്ക് എത്തിയ മലയാള ചിത്രങ്ങൾ ഏതൊക്കെ ആണെന്ന് നോക്കിയാലോ ? റാസ ജെസന്‍ ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘റാസ’. ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു എന്നിവർ ആണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനോരമ മാക്സിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്. ALSO: ‘പ്രമുഖ […]

The post ഈ ആഴ്ച ഒടിടിയിൽ വിരുന്നെത്തിയ മലയാള ചിത്രങ്ങൾ ഇവയാണ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ ആഴ്ച ഒടിടിയിൽ വിരുന്നെത്തിയ മലയാള ചിത്രങ്ങൾ ഇവയാണ് — Kair… | Boolokam