
ഈ ആഴ്ചയും ഒടിടി എൻഗേജ്ഡ് ആണേ… കിടിലൻ സിനിമകൾ ഈ ആഴ്ചയും റിലീസ് എത്തുന്നുണ്ട്. മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച എത്തുന്നത്. റിട്ടേൺ ആൻഡ് ഡയറക്റ്റഡ് ബൈ ഗോഡ്തികച്ചും എന്റർറ്റൈൻമെൻഡ് രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം. സണ്ണി വെയ്ൻ ദൈവമായി എത്തുന്ന ചിത്രം. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ്, ദിനേശ് പ്രഭാകർ, ബിബിൻ ജോർജ്, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റിട്ടേൺ ആൻഡ് ഡയറക്റ്റഡ് ബൈ ഗോഡ് സംവിധാനം ചെയ്തിരിക്കുന്നത് […]
The post ഈ ആഴ്ചയും ഒടിടി എൻഗേജ്ഡ് ആണേ…; ഒടിടി റിലീസിന് എത്തുന്ന ചിത്രങ്ങൾ appeared first on Kairali News | Kairali News Live.
