
കണ്ണൂരിൽ കെ സുധാകരന് ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ചപ്പോൾ, വിജയം കണ്ടത് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ കുതന്ത്രങ്ങളാണ്. സീറ്റ് ലഭിക്കാതെ ഒടുവിൽ, നാണംകെട്ട് ഡൽഹിയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചു പേരേണ്ടി വന്നു സുധാകരന്. സീറ്റ് നിഷേധിച്ച ഹൈക്കമാൻ്റിൻ്റെ നടപടികളിൽ സുധാകര പക്ഷത്തിനിടയിൽ അമർഷം പുകയുകയാണ്. മൂന്ന് ദിവസം ഡൽഹിയിലെ വസതിയിൽ നിന്ന് പുറത്തിറങ്ങാതെ കണ്ണൂർ സീറ്റിനായി സമ്മർദ്ദം ശക്തമാക്കിയ കെ സുധാകരന് ഒടുവിൽ നാണക്കേട് മാത്രമായി ഫലം. സിറ്റിംഗ് MP മാർ മത്സരിക്കേണ്ട എന്ന വി ഡി […]
The post ഈ കളിയിൽ സതീശൻ ജയിച്ചു, സുധാകരൻ തോറ്റു! സുധാകരനെ ചതിച്ച കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി ഒ മോഹനനെ തോൽപ്പിക്കും എന്ന് സുധാകരപക്ഷം appeared first on Kairali News | Kairali News Live.
