
കേരളത്തിൻ ഇപ്പോൾ അധികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. പുറത്തിറങ്ങിയാൽ ഉരുകിപ്പോകുന്ന തരത്തിലാണ് ചൂട് അനുഭവപ്പെടുന്നത്. എന്നാൽ ആ സമയങ്ങളിൽ ഒരു തണുത്ത ജ്യൂസ് കുടിക്കുന്നത് ചൂടിൽ നിന്നും ആശ്വാസം നൽകുകയും ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യും. ഈ സാഹചര്യത്തിൽ നല്ല ചൂടിൽ വീട്ടിലേക്ക് എത്തി ഒരു തണുത്ത പൈനാപ്പിൾ ജ്യൂസ് കുടിക്കുകയാണെങ്കിലോ? അതിൻ്റെ സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നാൽ ജ്യൂസ് ഇങ്ങനെയാണ് ഉണ്ടാക്കുന്നതെങ്കിൽ എത്ര കുടിച്ചാലും മതിയാകില്ല. സിംഗപ്പൂർ സ്പെഷ്യൽ ജ്യൂസ് ഉണ്ടാക്കുക എങ്ങനെയെന്ന് നോക്കാം. Also read: […]
The post ഈ ചൂടിൽ ഇത് കുടിച്ചാൽ മറ്റൊന്നും കുടിക്കില്ല; സിംഗപ്പൂർ പൈനാപ്പിൾ ജ്യൂസ് appeared first on Kairali News | Kairali News Live.
