ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

Kerala Weather Alert 20 02 2026

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മറ്റന്നാൾ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. Also read: ഇടതുപക്ഷ സർക്കാർ കൈവിടില്ല;സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പത്ത് ശതമാനം വർധിപ്പിച്ച് ഉത്തരവ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ […]

The post ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മഴയ്ക്ക് സാധ്യത, യെല്ലോ… | Boolokam