
കേന്ദ്രമന്ത്രി പദവിയും തൃശൂരിലെ വിജയവുമൊന്നും പോരാഞ്ഞിട്ടാകണം, ഈ ജന്മത്തിലും അടുത്ത ജന്മത്തിലുമായി പദവികൾ വെട്ടിപ്പിടിക്കാനുള്ള ‘ആത്മീയ ലിസ്റ്റ്’ ഓരോ ദിവസവും പുതുക്കിക്കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ അത്യന്തം വിനീതമാണ്. അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന ചെറിയ ആഗ്രഹം നേരത്തെ വെളിപ്പെടുത്തിയ താരം, ഈ ജന്മത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ വന്നിരിയ്ക്കുന്നത്.കൊച്ചിയിൽ നടന്ന ഒരു പുരസ്‌കാര ചടങ്ങിലായിരുന്നു ‘ഭക്തി നിർഭരമായ’ വെളിപ്പെടുത്തൽ. ALSO READ : ‘കേരളത്തെ […]
The post ഈ പദവി ഞാനിങ്ങ് എടുക്കുവാ… തൃശൂരിന് പിന്നാലെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കസേരയിലും കണ്ണ് വെച്ച് സുരേഷ് ഗോപി appeared first on Kairali News | Kairali News Live.
