
അമേരിക്കയുടെ കടന്നുകയറ്റത്തിനും മറ്റ് രാജ്യങ്ങൾക്ക് മേലുള്ള കടന്നാക്രമണത്തിനും എതിരെ ശക്തമായ നിലപാടെടുത്തിരിക്കുകയാണ് ശ്രീലങ്ക. യുഎസ് യുദ്ധവിമാനങ്ങൾക്കും സൈനിക കപ്പലുകൾക്കും തങ്ങളുടെ വ്യോമ-സമുദ്ര പാതകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന വാഷിംഗ്ടണിന്റെ ആവശ്യം ശ്രീലങ്കൻ സർക്കാർ കർശനമായി നിഷേധിച്ചു. പശ്ചിമേഷ്യൻ സഘർഷം പ്രതിദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്ക, മേഖലയിൽ കടന്നാക്രമണം കൂടുതൽ വ്യാപിപ്പിക്കുകയാണ്. ‘സോഫ’ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ‘സോഫ’ കരാർ പ്രകാരം അമേരിക്കൻ സൈനീകർക്ക് പ്രദേശത്ത് പ്രത്യേക പരിഗണനകളും സ്ഥാനവും നൽകാൻ സാധിക്കുമായിരുന്നു. എന്നാൽ […]
The post ഈ മണ്ണ് മറ്റൊരു രാജ്യത്തിനെതിരായ സൈനിക നീക്കത്തിന് വിട്ടുകൊടുക്കില്ല; അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക appeared first on Kairali News | Kairali News Live.
