ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം ആർ രാജശ്രീക്ക്

ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം ആർ രാജശ്രീക്ക്

NOVELIST R RAJASREE

2026 ലെ പത്മപ്രഭാ പുരസ്കാരം നോവലിസ്റ്റ് ആർ രാജശ്രീക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് എം മുകുന്ദനും കഥാകാരി ഗ്രേസി, നിരൂപകൻ ഡോ. കെ എസ് രവികുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. also read: ചിറയിൻകീഴ് പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; പാമ്പു കടിയേറ്റത് വീട്ടിൽ നിന്ന് പ്രമേയപരമായി സ്ത്രീജീവിതത്തെ ആവിഷ്കരിക്കുമ്പോഴും പുരുഷാധികാരത്തിന്റെ ഭാവുകത്വത്തെ പിന്തുടർന്നിരുന്ന മലയാളത്തിലെ അതുവരെയുള്ള പല സ്ത്രീകേന്ദ്രീകൃത നോവലുകളിൽനിന്ന് വിഭിന്നമായി, സ്ത്രീയെന്നും പുരുഷനെന്നുമുള്ള […]

The post ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം ആർ രാജശ്രീക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം ആർ രാജശ്രീക്ക് — Kairali News… | Boolokam