
വീട്ടിൽ ബാക്കിയാകുന്ന ഭക്ഷണം നിങ്ങൾ എന്താണ് ചെയ്യാറ്? ചിലർ ഈ ഭക്ഷണം വേസ്റ്റ് ബിന്നിലേക്ക് തട്ടും, മറ്റ് ചിലരാകട്ടെ ഫ്രിഡ്ജിലോ മറ്റോ കയറ്റിവെച്ച് അടുത്ത ദിവസത്തേക്ക് എടുക്കും. ഇങ്ങനെ എടുത്തുവയ്ക്കുന്ന ഭക്ഷണം അടുത്ത ദിവസം ചൂടാക്കി ഉപയോഗിക്കുകയാണഅ പതിവ്. എന്നാൽ ബാക്കിയാകുന്ന എല്ലാത്തരം ഭക്ഷണവും ഇത്തരത്തിൽ ചൂടാക്കി കഴിക്കാൻ പാടില്ല. വീണ്ടു ചൂടാക്കിയാല്‍ വിഷാംശം ഉണ്ടാക്കുന്ന ഭക്ഷണങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അത്തരത്തിലുളള അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ALSO READ: മലയാളികള്‍ക്ക് ഇഷ്ടമുള്ള നല്ല എരിവുള്ള […]
The post ഈ 5 ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കല്ലേ, പണി കിട്ടും appeared first on Kairali News | Kairali News Live.
