
ഈങ്ങാപ്പുഴ -കോടഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമ്മാണശാലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീ പിടിത്തത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. കുഞ്ഞുകുളം സ്വദേശി ഹൈദറിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ തീ പടർന്നത്. Also read: തെരഞ്ഞെടുപ്പിങ്ങെത്തി, ഇനി കളം മാറും;മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിലെത്തും സംഭവത്തിൽ ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള തടി ഉരുപ്പടികളും കെട്ടിടത്തിൻ്റെ മേൽക്കൂരയും പൂർണ്ണമായും കത്തിനശിച്ചു. ഏകദേശം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമികമായി കണക്കാക്കുന്നു. വിവരമറിഞ്ഞ് മുക്കത്തുനിന്നും എത്തിയ രണ്ട് യൂണിറ്റ് […]
The post ഈങ്ങാപ്പുഴയിൽ ഫർണിച്ചർ നിർമ്മാണ ശാലയിൽ വൻ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം appeared first on Kairali News | Kairali News Live.
