
ഡ്രൈഫ്രൂട്ടുകളിൽ പലർക്കും പ്രിയപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഡയറ്റില്‍ ഈന്തപ്പഴം പതിവാക്കിയാല്‍ നിരവധി ഗുണങ്ങളുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം , ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. എന്നാൽ ഇപ്പോൾ ഈന്തപ്പഴത്തിനു പഴയപോലെ ഡിമാൻഡ് ഇല്ല. പൂർണമായും ഡിമാൻഡ് കുറഞ്ഞുവെന്ന് പറയാനാവില്ലെങ്കിലും, ചില മേഖലകളിൽ വിൽപ്പനയിൽ മന്ദഗതി അനുഭവപ്പെടുന്നതായിട്ടാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ സാധാരണ ഗുണനിലവാരമുള്ള ഈന്തപ്പഴ ഇനങ്ങളുടെ വിൽപ്പനയിൽ 10–20 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി വ്യാപാരികൾ പറയുന്നു. മറുവശത്ത്, […]
The post ഈന്തപ്പഴത്തിന് ഡിമാൻഡ് കുറയുന്നുവോ ? appeared first on Kairali News | Kairali News Live.
