
ഉത്തരമാണോ വേണ്ടത് ? പറയാം, വിശദീകരണമാണോ വേണ്ടത് ? നൽകാം, വിമർശകർക്ക് തന്റെ മുഖപുസ്തകത്തിലൂടെ മനോഹരമായി മറുപടി പറഞ്ഞിരിക്കുകയാണ് മുകേഷ് എംഎൽഎ. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളാണ് എംഎൽഎ പുറത്തുവിട്ടിരിക്കുന്നത്. മണ്ഡലത്തിലുള്ളവർക്ക് കാര്യം അറിയാം, ഇനി മണ്ഡലത്തിന് പുറത്തുള്ളവർകൂടി കാര്യം അറിഞ്ഞോട്ടെ എന്ന രീതിയിലാണ് എംഎൽഎ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ വിശദീകരിച്ചിരിക്കുന്നത്. പത്തുകൊല്ലം കൊണ്ട് ലഭിച്ച 56 കോടി രൂപയുടെ എംഎൽഎ ഫണ്ട് പൂർണ്ണമായും വിനിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. […]
The post ഉത്തരമാണോ വേണ്ടത് ? പറയാം, വിശദീകരണമാണോ വേണ്ടത് ? നൽകാം ; കൊല്ലത്തെ പത്ത് വർഷത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി മുകേഷ് എംഎൽഎ appeared first on Kairali News | Kairali News Live.
