ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയണം; എന്താണ് ആരോ​ഗ്യമന്ത്രി ചെയ്ത തെറ്റ്? മന്ത്രി മുഹമ്മദ് റിയാസ്

ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയണം; എന്താണ് ആരോ​ഗ്യമന്ത്രി ചെയ്ത തെറ്റ്? മന്ത്രി മുഹമ്മദ് റിയാസ്

pa-muhammad-riyas-

ആ​രോ​ഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ചരിത്രത്തിൽ ആദ്യമായാണ് വനിതാ മന്ത്രിക്ക് നേരെ ഹീനമായ പ്രതിഷേധമുണ്ടാകുന്നത്. മുമ്പ് പല പ്രതിഷേധങ്ങളും കേരളം കണ്ടതാണ്.പ്രതിഷേധം തെറ്റല്ലെന്നും എന്നാൽ ഇത് ജനാധിപത്യ രീതിയിലുള്ള സമരം അല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ മുഖ്യമന്ത്രിയെ വിമാനത്തിൽ പണ്ട് ആക്രമിച്ചതാണ്. വീണാ ജോർജിനെതിരെ കുറെ കാലമായി ഹേറ്റ് കാമ്പെയിൻ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണ് വീണാ ജോർജ് ചെയ്യുന്ന തെറ്റെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ആശുപത്രികളെ […]

The post ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയണം; എന്താണ് ആരോ​ഗ്യമന്ത്രി ചെയ്ത തെറ്റ്? മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!