
‘ജനങ്ങളെ തടവിലാക്കുന്ന ജനാധിപത്യത്തിനുവേണ്ടിയല്ല, എല്ലാവർക്കുമുള്ള ഇന്ത്യക്കുവേണ്ടിയാണ് പൂർവികർ ബ്രിട്ടീഷുകാരെ നാടുകടത്തിയത്’. വിഷൻ 2031 സെമിനാറിൽ സംസാരിച്ചുകൊണ്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. കശ്മീരിലെ സാഹചര്യം വിവരിക്കവേ വികാരാധീനനായ ഡോ. ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്ത ചിത്രം ഇന്നലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിണറായിയെ, പോയിന്റ് ബ്ലാങ്ക് രാഷ്ട്രീയക്കാരുടെ കീഴിൽ ജീവിക്കുന്ന ഉത്തരേന്ത്യൻ യാഥാർഥ്യത്തിൽ നിന്ന് വന്നൊരു വൃദ്ധൻ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിൽ കാരിരുമ്പിന്റെ കരുത്തും […]
The post ഉത്തരേന്ത്യൻ യാഥാർഥ്യത്തിൽ നിന്ന് വന്നൊരു വൃദ്ധൻ പിണറായിയെ ചേർത്ത് പിടിക്കുന്നതിൽ കാരിരുമ്പിന്റെ കരുത്തും തൂവലിന്റെ മൃദുത്വവുമുണ്ട് appeared first on Kairali News | Kairali News Live.
