ഉത്സവം കാണാൻ പോയി തിരിച്ചെത്തുമ്പോഴേക്കും വീട് കുത്തിത്തുറന്ന് കവർച്ച;12 പവനും പണവും നഷ്ടപ്പെട്ടു

ഉത്സവം കാണാൻ പോയി തിരിച്ചെത്തുമ്പോഴേക്കും വീട് കുത്തിത്തുറന്ന് കവർച്ച;12 പവനും പണവും നഷ്ടപ്പെട്ടു

theft kozhikkodu

കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. കുഴങ്ങാലിൽ കുഞ്ഞിരാമന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയി, തിരികെ എത്തിയപ്പോൾ വീട്ടിന്റെ മുകളിലെ ഭാഗത്തെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 12 പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടമായതായി കുടുംബം അറിയിച്ചു. മുകളിലെ നില വഴിയാണ് കള്ളൻ അകത്ത് കടന്നത്.നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും […]

The post ഉത്സവം കാണാൻ പോയി തിരിച്ചെത്തുമ്പോഴേക്കും വീട് കുത്തിത്തുറന്ന് കവർച്ച;12 പവനും പണവും നഷ്ടപ്പെട്ടു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉത്സവം കാണാൻ പോയി തിരിച്ചെത്തുമ്പോഴേക്കും വീട് കുത്തിത്തുറന… | Boolokam