
ഉത്സവകാല ആഘോഷങ്ങളോടനുബന്ധിച്ച് മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി നാല് കോടി രൂപ നല്‍കും. ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ വഴി 2026 ഫെബ്രുവരി മാസത്തില്‍ മലബാര്‍ മേഖലാ യൂണിയന് നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ അധിക പാല്‍വിലയായി നല്‍കാനാണ് മില്‍മ ഭരണസമിതി യോഗം തീരുമാനിച്ചത്. ഫെബ്രുവരി മാസത്തില്‍ സംഭരിച്ച പാലളവ് കണക്കാക്കുമ്പോള്‍ ഈ തുക നാല് കോടിയോളം വരും. അധികപാല്‍ വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാര്‍ച്ച് […]
The post ഉത്സവകാല ആഘോഷങ്ങളോട് അനുബന്ധിച്ച് മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 4 കോടി നല്‍കും appeared first on Kairali News | Kairali News Live.
