ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു

pathanamthitta death

പത്തനംതിട്ട അടൂരിൽ ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ വാലുതറയിൽ ഊന്നുകൽ മുകളിൽ പടിഞ്ഞാറ്റേതിൽ എം.ഡി.ബാബുവിൻ്റെയും പൊന്നമ്മയുടേയും മകൻ സജി ബാബുവിനാണ് ജീവൻ നഷ്ടമായത്. 39 വയസായിരുന്നു. Also read: ഏഷ്യാനെറ്റ് ചാനലിന്റെ ലേറ്റസ്റ്റ് നുണബോംബ് വന്നിട്ടുണ്ട്: നുണവ്യാപാരികളെ കരുതിയിരിക്കുക എന്ന് കെ കെ രാഗേഷ് പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം നടന്നത്. സഹോദരൻ: സാംകുട്ടി. English summary […]

The post ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാം… | Boolokam