ഉദയംപേരൂരിൽ കായലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഉദയംപേരൂരിൽ കായലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

eranakulam+ drowning death

എറണാകുളം ഉദയംപേരൂരിൽ കായലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഉദയംപേരൂർ ഫിഷർമെൻ കോളനിക്ക് സമീപം മുത്താനിക്കാട് സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയാണ് മുല്ലപ്പന്തൽ ഷാപ്പിന് സമീപത്തുള്ള കായലിൽ സുരേഷ് മീൻ പിടിക്കാനായി പോയത്. രാത്രി വൈകിയും മടങ്ങി വരാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വള്ളവും വലയും കായലിൽ നിന്ന് കണ്ടെത്തിയിരുന്നു. Also read : ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി; പാലക്കാട് പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന് ബിജെപി ജില്ലാ […]

The post ഉദയംപേരൂരിൽ കായലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉദയംപേരൂരിൽ കായലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി — Kairal… | Boolokam