
അസാപ് കേരളയും അമ്പലപ്പാറ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ‘വിജ്ഞാനകേരളം തൊഴില്‍ മേള’ സംഘടിപ്പിക്കു. ഫെബ്രുവരി 22 ന് (ഞായര്‍) രാവിലെ 9.30 മുതല്‍ അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ തൊഴില്‍ മേള ആരംഭിക്കും. 20-ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 300-ലധികം തൊഴില്‍ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താംതരം മുതല്‍ എം.ബി.എ വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും അവസരമുണ്ട്. Also read: ഇന്ത്യൻ വിദ്യാർഥികളേ… ഇതിലെ, ഇതിലേ…: ഫ്രാൻസ് വിളിക്കുന്നു; വിദ്യാർഥികൾക്കുള്ള വിസാ […]
The post ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; വിജ്ഞാനകേരളം തൊഴില്‍ മേള ഫെബ്രുവരി 22ന് appeared first on Kairali News | Kairali News Live.
