ഉദ്യോ​ഗാർത്ഥികൾക്ക് ആശ്വസിക്കാം; പി.എസ്.സി പ്രായപരിധി ഉയർത്തി

ഉദ്യോ​ഗാർത്ഥികൾക്ക് ആശ്വസിക്കാം; പി.എസ്.സി പ്രായപരിധി ഉയർത്തി

PSC application age limit 2026

സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്താൻ മന്ത്രിസഭാ യോഗ‌ത്തിന്റെ തീരുമാനം. നിലവിലുള്ള പ്രായപരിധിയിൽ നാല് വർഷത്തെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് സർക്കാരിന്റെ ഈ സുപ്രധാന നടപടി. പുതിയ തീരുമാനപ്രകാരം ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയരും. മറ്റ് സംവരണ വിഭാഗങ്ങൾക്കും ആനുപാതികമായ ഇളവുകൾ ലഭിക്കും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45 വയസ്സുവരെയും, ഒബിസി (OBC) വിഭാഗക്കാർക്ക് 43 വയസ്സുവരെയും ഇനി അപേക്ഷിക്കാനാകും. Also read: […]

The post ഉദ്യോ​ഗാർത്ഥികൾക്ക് ആശ്വസിക്കാം; പി.എസ്.സി പ്രായപരിധി ഉയർത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉദ്യോ​ഗാർത്ഥികൾക്ക് ആശ്വസിക്കാം; പി.എസ്.സി പ്രായപരിധി ഉയർത്… | Boolokam