
ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുൽദീപ് സെൻഗാറിന്റെ ജാമ്യപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.അതി ജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കേസിൽ സെൻഗാറിന്റെ ജാമ്യം ദില്ലി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സിംഗാർ സുപ്രീം കോടതിയെ സമീപിച്ചത്. പത്തു വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.ജനുവരി 19-ന് കേസില്‍ വാദം കേട്ട ദില്ലി ഹൈക്കോടതി സെൻഗാറിന്‍റെ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാൻ […]
The post ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി മുന്‍ എംഎല്‍എ കുൽദീപ് സെൻഗാറിന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും appeared first on Kairali News | Kairali News Live.
