
പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും, യുഎസും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ ആഗോള തലത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിക്കും. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന് 1,20,640 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെക്കാള്‍ 2,280 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാൾ 285 രൂപ കുറഞ്ഞ് ഇന്ന് ഗ്രാമിന് 15,080 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്കാണ് ഇന്ന രേഖപ്പെടുത്തിയിരിക്കുന്നത്. Also read : മിഡിൽ ഈസ്റ്റ് […]
The post ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ന് സ്വർണവിലയിൽ കുറവുണ്ട് appeared first on Kairali News | Kairali News Live.
