
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക. അന്തരീക്ഷത്തിൽ യുവി രശ്മികളുടെ അളവ് വർദ്ധിക്കുന്നത് സൂര്യതാപം, വിവിധയിനം ചർമ്മരോഗങ്ങൾ, കണ്ണിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് യുവി സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത് അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ […]
The post ഉയരുന്ന യുവി ഇൻഡക്സ് നിസ്സാരക്കാരനല്ല, 10 മണി മുതൽ 3 മണി വരെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവല്ലേ .. appeared first on Kairali News | Kairali News Live.
