
2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ (ചെലവുനീക്കി ബാക്കിയുള്ള ആദായം) വളർച്ച നേടി മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ്. വരുമാനം 9.8% വർധിച്ച് 5,501 മില്യൺ ദിർഹം (135.7 ബില്യൺ രൂപ) ആയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുറത്തുവന്ന 2025, വാർഷിക സാമ്പത്തിക ഫലങ്ങളിൽ മികച്ച വളർച്ചയാണ് ബുർജീൽ ഹോൾഡിങ്സ് സ്വന്തമാക്കിയത്. ഡിസംബർ 31ന് അവസാനിച്ച 12 മാസ കാലയളവിലെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഗ്രൂപ്പിന്റെ വരുമാനം പ്രതിവർഷം […]
The post ഉയർന്ന സാമ്പത്തിക വളർച്ചയുമായി ബുർജീൽ ഹോൾഡിങ്സ്; വരുമാനത്തിൽ കുതിച്ചുചാട്ടം appeared first on Kairali News | Kairali News Live.
