
മിക്ക അടുക്കളകളിലും സ്ഥിരമായി കാണുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. സുരക്ഷിതമെന്ന് കരുതി നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങിലും വ്യാജന്മാരുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതെ, ഉരുളക്കിഴങ്ങ് വിപണിയിലുമുണ്ട് വ്യാജന്മാർ. ഇത്തരം കിഴങ്ങുകളിൽ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെക്കും. വ്യാജ ഉരുളക്കിഴങ്ങുകളെ തിരിച്ചറിയാൻ ചില മാർഗങ്ങൾ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം. നിറം നോക്കാം യഥാര്‍ഥ ഉരുഴക്കിഴങ്ങിന് അകത്തും പുറത്തും ഒരേ നിറമായിരിക്കും. അതേസമയം വ്യാജ ഉരുളക്കിഴങ്ങാണെങ്കിൽ അവയ്ക്ക് അസ്വഭാവികമായ നിറമുണ്ടാകാം. മണത്തിലുണ്ട് കാര്യം യഥാര്‍ഥ […]
The post ഉരുളക്കിഴങ്ങിലും വ്യാജനുണ്ട്! നല്ലത് എങ്ങനെ തെരഞ്ഞെടുക്കാം? appeared first on Kairali News | Kairali News Live.
