ഉറപ്പാണ് പെൻഷൻ, എൽഡിഎഫ് അല്ലാതെ മറ്റാര്! ‘2000’ത്തിലേക്കുള്ള നാള്‍വ‍ഴികള്‍ മറക്കരുത്

ഉറപ്പാണ് പെൻഷൻ, എൽഡിഎഫ് അല്ലാതെ മറ്റാര്! ‘2000’ത്തിലേക്കുള്ള നാള്‍വ‍ഴികള്‍ മറക്കരുത്

K
Kairali NewsSource Link
Kerala social welfare pension

കേരളത്തിലെ വയോജനങ്ങളുടെ കൈകളിലേക്ക് ഇന്ന് മാസംതോറും മുടങ്ങാതെ സാമൂഹ്യക്ഷേമ പെൻഷനായി എത്തുന്നത് 2000 രൂപയാണ്. ജനങ്ങളുടെ ക്ഷേമകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ഇടതുസർക്കാരിന്റെ ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളങ്ങളിൽ ഒന്നുകൂടിയാണത്. പെൻഷൻ മുടക്കാത്ത, പെൻഷൻ ഉയർത്തിയ LDF സർക്കാർ, അനേകലക്ഷം മനുഷ്യരുടെ മുഖങ്ങളിൽ പുഞ്ചിരിവിരിയിച്ച ഇടതുസർക്കാർ. കേരളത്തിലെ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ ചരിത്രമെടുത്താൽ എൽഡിഎഫ് സർക്കാരുകളുടെ ഇടപെടലുകളാണ് അതിൽ തിളങ്ങിനിൽക്കുക. ക്ഷേമ പെൻഷൻ വർധിപ്പിച്ചതും എൽഡിഎഫ് സർക്കാർ തന്നെ. 500 രൂപയായിരുന്നു വി എസ്‌ സർക്കാരിന്റെ കാലത്ത്‌ ക്ഷേമ […]

The post ഉറപ്പാണ് പെൻഷൻ, എൽഡിഎഫ് അല്ലാതെ മറ്റാര്! ‘2000’ത്തിലേക്കുള്ള നാള്‍വ‍ഴികള്‍ മറക്കരുത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉറപ്പാണ് പെൻഷൻ, എൽഡിഎഫ് അല്ലാതെ മറ്റാര്! ‘2000’ത്തിലേക്കുള്… | Boolokam