ഉസ്മാൻ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

ഉസ്മാൻ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

usman khawaja

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ ഇംഗ്ലണ്ടിനെതിരായുള്ള അഞ്ചാം ആഷസ് ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം അദ്ദേഹത്തിന്റെ 88-ാമത്തെയും അവസാനത്തെയും ടെസ്റ്റ് ആയിരിക്കും. ഇതേ ഗ്രൗണ്ടിലാണ് 2011ൽ ഖവാജ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ്, ടെസ്റ്റ് കരിയറുകൾ ആരംഭിച്ചത്. 39 വയസ്സുകാരനായ ഖവാജ വെള്ളിയാഴ്ച രാവിലെ സഹതാരങ്ങളെ തീരുമാനം അറിയിക്കുകയായിരുന്നു. റിക്കി പോണ്ടിംഗിന്റെ പരിക്ക് മൂലം ടീമിൽ ഇടം ലഭിച്ചാണ് ടെസ്റ്റ് അരങ്ങേറ്റം. തുടർന്ന് […]

The post ഉസ്മാൻ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉസ്മാൻ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു… | Boolokam