എംഎൻഎസ്–ശിവസേന സഖ്യമോ? മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ഉയർത്തി രാജ് താക്കറെ – ഷിൻഡെ കൂടിക്കാഴ്ച

എംഎൻഎസ്–ശിവസേന സഖ്യമോ? മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ഉയർത്തി രാജ് താക്കറെ – ഷിൻഡെ കൂടിക്കാഴ്ച

shinde thakarey meeting

മുംബൈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. രാജ് താക്കറെ ഷിൻഡെയെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച നടന്നത്. വിവിധ രാഷ്ട്രീയ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. കല്യാൺ–ഡോംബിവ്‌ലി മേയർ തിരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗത്തിന് എംഎൻഎസ് പിന്തുണ നൽകിയതോടെയാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എംഎൻഎസ് കോർപ്പറേറ്റർമാരുടെ പിന്തുണയോടെ ശിവസേന സ്ഥാനാർത്ഥി മേയർ സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി. Also read: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ഫുൾ ഓട്ടോമേറ്റഡ് എയർ കാർഗോ ഹബിന് തുടക്കം കുറിച്ച് […]

The post എംഎൻഎസ്–ശിവസേന സഖ്യമോ? മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ഉയർത്തി രാജ് താക്കറെ – ഷിൻഡെ കൂടിക്കാഴ്ച appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എംഎൻഎസ്–ശിവസേന സഖ്യമോ? മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ… | Boolokam