
എംഎൽഎമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന വസ്തുത വിരുദ്ധമായ കാര്യങ്ങളെ കണക്കുകൾ സഹിതം പൊളിച്ചടുക്കി എം നൗഷാദ് എംഎൽഎ. സത്യം ചെരുപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റിയിരിയ്ക്കുമെന്നും ഇവർ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങൾ ചില നിഷ്‌ക്കളങ്കരെങ്കിലും വിശ്വസിച്ചേക്കാമെന്നും എം നൗഷാദ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ ഒരു എംഎൽഎയ്ക്ക് പ്രതിമാസം ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും അദ്ദേഹം പോസ്റ്റിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്. വിവാദങ്ങൾ ഭക്ഷിച്ച് ശീലിച്ചുപോയവർക്ക് അതില്ലാതെ ജീവിയ്ക്കാനാവില്ലെന്നും അതുകൊണ്ട് അവർ ഇങ്ങനെ നിരർത്ഥകമായ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കുമെന്നും […]
The post എംഎൽഎമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങളെ കണക്കുകൾ സഹിതം പൊളിച്ചടുക്കി എം നൗഷാദ് MLA appeared first on Kairali News | Kairali News Live.
