എംബാപ്പെയുടെ പരുക്ക്; റയൽ മാഡ്രിഡ് ക്യാംപിൽ കനത്ത ആശങ്ക

എംബാപ്പെയുടെ പരുക്ക്; റയൽ മാഡ്രിഡ് ക്യാംപിൽ കനത്ത ആശങ്ക

mbappe + madrid + injury

സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് പരുക്ക് മൂലം കൂടുതൽ മത്സരങ്ങൾ കളിച്ചേക്കില്ലെന്ന റിപ്പോർട്ട് റയൽ മാഡ്രിഡ് ക്യാംപിൽ കനത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. എംബാപ്പെയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകുമെന്ന് പരിശീലകൻ ആൽവാരോ അർബലോവ സൂചിപ്പിച്ചു. മുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ബെനഫിക്കയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എംബാപ്പെ കളിച്ചിരുന്നില്ല. ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി സമാനതകളില്ലാത്ത പ്രകടനമാണ് എംബാപ്പെ പുറത്തെടുത്തത്. 33 മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ നേടി റയൽ മാഡ്രിഡിന്‍റെ കുതിപ്പിന് ഊർജമേകുന്നത് എംബാപ്പെയാണ്. സീസൺ നിർണായക ഘട്ടത്തിൽ […]

The post എംബാപ്പെയുടെ പരുക്ക്; റയൽ മാഡ്രിഡ് ക്യാംപിൽ കനത്ത ആശങ്ക appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എംബാപ്പെയുടെ പരുക്ക്; റയൽ മാഡ്രിഡ് ക്യാംപിൽ കനത്ത ആശങ്ക — K… | Boolokam