എം.എൽ.എ ഹോസ്റ്റലിൽ പുതിയ ‘പമ്പ ബ്ലോക്ക്’ സജ്ജം; ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവഹിക്കും

എം.എൽ.എ ഹോസ്റ്റലിൽ പുതിയ ‘പമ്പ ബ്ലോക്ക്’ സജ്ജം; ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവഹിക്കും

CM Pinarayi Vijayan to Inaugurate New 'Pampa Block' for Kerala Legislators Today

കേരള നിയമസഭാ സാമാജികർക്കായി നിയമസഭാ ഹോസ്റ്റൽ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ അത്യാധുനിക ഫ്ലാറ്റ് സമുച്ചയമായ ‘പമ്പ ബ്ലോക്ക്’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30-ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പർ ലോഞ്ചിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അമ്പത് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന പഴയ പമ്പ ബ്ലോക്ക് നവീകരണം അസാധ്യമായതിനെ തുടർന്ന് പൊളിച്ചുനീക്കിയാണ് പുതിയ സമുച്ചയം നിർമ്മിച്ചത്. ALSO READ : […]

The post എം.എൽ.എ ഹോസ്റ്റലിൽ പുതിയ ‘പമ്പ ബ്ലോക്ക്’ സജ്ജം; ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവഹിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എം.എൽ.എ ഹോസ്റ്റലിൽ പുതിയ ‘പമ്പ ബ്ലോക്ക്’ സജ്ജം; ഉദ്ഘാടനം ഇന… | Boolokam