എഐ അല്ല ഇത് യാഷ് തന്നെയാണേ! ലുക്ക് മാറ്റി റോക്കി ഭായി

എഐ അല്ല ഇത് യാഷ് തന്നെയാണേ! ലുക്ക് മാറ്റി റോക്കി ഭായി

Yash new look

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്ക്’സിനിമയുടെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. കന്നഡ സൂപ്പർ താരം യാഷിന്റെ സാന്നിധ്യമാണ് ഈ കാത്തിരിപ്പിനുള്ള ഒരു പ്രധാന കാരണം. ഇപ്പോ‍ഴിതാ ചിത്രത്തിലെ യാഷിന്റെ തകർപ്പൻ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. താടിയുള്ള യാഷിനെയാകും ആരാധകർക്ക് പരിചയം. എന്നാലിതാ താടിയില്ലാത്ത യാഷിനെയാണ് ടോക്സിക്കിൽ കാണാൻ ക‍ഴിയുക. താരത്തിന്റെ മേക്കോവർ ഇതിനോടകം ശ്രദ്ധനേടിക്ക‍ഴിഞ്ഞു. എട്ട് വർഷങ്ങൾക്കുശേഷമാണ് യാഷ് തന്റെ നീണ്ട താടിയെടുക്കുന്നത്. TICKET Make over 🔥#Yash @TheNameIsYash #ToxicTheMovie #ToxicOnMARCH19th pic.twitter.com/vhPS8xgObV — Yash […]

The post എഐ അല്ല ഇത് യാഷ് തന്നെയാണേ! ലുക്ക് മാറ്റി റോക്കി ഭായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഐ അല്ല ഇത് യാഷ് തന്നെയാണേ! ലുക്ക് മാറ്റി റോക്കി ഭായി — Kai… | Boolokam