
എഐ ഇംപാക്ട് ഉച്ചകോടിയുടെ സംഘാടന പിഴവിൽ വ്യാപക വിമർശനം ഉയരുകയാണ്. ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്ന എഐ ഉച്ചകോടിയിൽ പ്രതിഷേധവുമായി ഒരുകൂട്ടം യുവാക്കള്‍ രംഗത്തെത്തി. ഇതിനിടെ സംഘാടനത്തിന്റെ വീഴ്ചകളെ ന്യായീകരിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ രംഗത്തെത്തി. ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെയാണ് യുവാക്കള്‍ ഷർട്ടൂരി പ്രതിഷേധിച്ചത്. ഇന്ത്യ – അമേരിക്ക വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിന് കീഴടങ്ങി എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇതിനിടെയാണ് എഐ ഉച്ചകോടിയിലെ വീഴ്ചകളെ […]
The post എഐ ഇംപാക്ട് ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച് യുവാക്കള്‍; വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ appeared first on Kairali News | Kairali News Live.
